opensubscriber
   Find in this group all groups
 
Unknown more information…

d : discuss@lists.smc.org.in 5 October 2010 • 3:34PM -0400

Re: [smc-discuss] [task #9059] Libreoffice Localization
by Manilal K M

REPLY TO AUTHOR
 
REPLY TO GROUP




On 5 October 2010 08:51, praveenp <me.praveen@gmai...> wrote:
> വിക്കിയിലെ പ്രധാന താളിലും ലിബർഓഫീസ് ആക്കി മാറ്റേണ്ടതല്ലേ?

ഓപ്പണ്‍ഓഫീസ് ഇപ്പോഴും ഒരു കമ്മ്യൂണിറ്റി പ്രൊജക്റ്റ് അല്ലേ? അപ്പോള്‍
തത്കാലത്തേക്കു ഓപ്പണ്‍ഓഫീസും ലിബര്‍ഓഫീസും നിലനിര്‍ത്തുന്നതല്ലേ നല്ലതു.
എല്ലാ വിതരണങ്ങളിലും ലിബര്‍ഓഫീസ് വരുന്നതുവരെയോ അല്ലെങ്കില്‍
ഓപ്പണ്‍ഓഫീസ് ഔദ്യോഗികമായി സ്വതന്ത്രസോഫ്റ്റ്‌വെയര്‍ അല്ലാതെ
ആകുന്നതുവരെയോ വിക്കിയിലെ ഓപ്പണ്‍ഓഫീസ്  താള്‍ നിലനിര്‍ത്തണമെന്നാണു
എന്റെ അഭിപ്രായം.

--
Manilal K M : മണിലാല്‍ കെ എം.
http://libregeek.blogspot.com
_______________________________________________
Swathanthra Malayalam Computing discuss Mailing List
Project: https://savannah.nongnu.org/projects/smc
Web: http://smc.org.in | IRC : #smc-project @ freenode
discuss@list...
http://lists.smc.org.in/listinfo.cgi/discuss-smc.org.in


Bookmark with:

Delicious   Digg   reddit   Facebook   StumbleUpon

Related Messages

opensubscriber is not affiliated with the authors of this message nor responsible for its content.