Nice idea. My suggestion is that we can create a wiki page of common misspellings, to which all SMC members can contribute. Also create a dedicated team to work on the collection of data. But, other members should also be able to make entry to the wiki page of Misspellings. IMHO Things to be noted are-
> സുഹൃത്തുക്കളെ, > > ഒരു പുതിയ പ്രൊജക്ട് ആശയമാണു്- ഓപ്പണ്‍ഓഫീസില്‍ മലയാളത്തിനുവേണ്ടിയുള്ള > ഓട്ടോകറക്ട്. > ഇംഗ്ലീഷിനും മറ്റു ചില ഭാഷകള്‍ക്കും ഇതു് നിലവില്‍ ലഭ്യമാണു്(see > http://extensions.services.openoffice.org/en/node/2579) > > സാങ്കേതികമായി ഇതു വളരെ ലളിതമായ പ്രൊജക്ടാണു്. പക്ഷേ ഇതില്‍ വിഷമം പിടിച്ച > ഭാഗം ഇതിനുവേണ്ട ഡാറ്റ ഉണ്ടാക്കുന്നതിലാണു്.അതായതു് നമ്മള്‍ സാധാരണ > തെറ്റിച്ചെഴുതുന്ന വാക്കുകളും അവയുടെ ശരിയായ വാക്കും അടങ്ങുന്ന ഒരു ശേഖരം > ഉണ്ടാക്കണം. ഇതുപോലെ: > > ശേഘരം - ശേഖരം > ശ്രോതസ്സ് - സ്രോതസ്സ് > സുഹ്രുത്ത് - സുഹൃത്ത് > > എന്നിട്ടതിനെ വേണ്ടരീതിയില്‍ ഫോര്‍മാറ്റ്ചെയ്ത് പാക്ക് ചെയ്യണം. > > ചോദ്യങ്ങള്‍: > ഈ പ്രൊജക്ട് എങ്ങനെ നടപ്പാക്കണം? > വാക്കുകള്‍ എങ്ങനെ ശേഖരിക്കണം? > എന്തൊക്കെ പ്രശ്നങ്ങളുണ്ടാവാന്‍ സാദ്ധ്യതകളുണ്ട്? > വാക്കുകള്‍ ശേഖരിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെ? > സംരംഭം ഏറ്റെടുത്തു നടപ്പിലാക്കാന്‍ ആരെങ്കിലും തയ്യാറുണ്ടോ? > > ഇതിനോടൊപ്പം ചെയ്യാവുന്ന ഒരു പ്രൊജക്ട്: ഫയര്‍ഫോക്സില്‍ ഓട്ടോകറക്ട് ഫീച്ചര്‍ > ചേര്‍ക്കുക/എക്സ്റ്റന്‍ഷന്‍ വികസിപ്പിക്കുക. > > -സന്തോഷ് തോട്ടിങ്ങല്‍ > > > > -- > സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് - എന്റെ കമ്പ്യൂട്ടറിനു് എന്റെ ഭാഷ > സംരംഭം: https://savannah.nongnu.org/projects/smc > വെബ്‌സൈറ്റ് : http://smc.org.in IRC ചാനല്‍ : #smc-project @ freenode > പിരിഞ്ഞു പോകാന്‍: smc-discuss-unsubscribe@goog...