ഒരു പുതിയ പ്രൊജക്ട് ആശയമാണു്- ഓപ്പണ്‍ഓഫീസില്‍ മലയാളത്തിനുവേണ്ടിയുള്ള
ഓട്ടോകറക്ട്.
വളരെ നല്ല കാര്യമാണ് . ഞാന്‍ ഒരു പ്രോഗ്രാമര്‍ അല്ല. എങ്കിലും ഉള്ളടക്കത്തില്‍
സഹായിക്കാനാകും. സന്തോഷ് നേരത്തെ വികസിപ്പിച്ച അക്ഷര പരിശോധകന്‍
നോക്കിയിട്ടുണ്ട് . മികച്ചതാണ് . പക്ഷെ അത് ഓപ്പന്‍ ഓഫിസില്‍
പ്രവര്‍ത്തിക്കുന്നില്ലല്ലോ .
ലളിതമായ സ്വയം തിരുത്തല്‍ സംവിധാനം എളുപ്പമായേക്കും.
എന്തൊക്കെ പ്രശ്നങ്ങളുണ്ടാവാന്‍ സാദ്ധ്യതകളുണ്ട്?
പബ്ലിഷിങ്ങിനു സഹായകമായ സ്വയം തിരുത്തല്‍ സംവിധാനത്തില്‍ താഴെ പറയുന്ന
പ്രശ്നങ്ങള്‍ ശ്രദ്ധിക്കണം എന്ന് തോന്നുന്നു.
൧. സമസ്ത പദങ്ങള്‍ - അവയുടെ പല രൂപങ്ങള്‍
൨. നിഘണ്ടുവിലും പ്രയോഗത്തിലും ഉള്ള വ്യത്യാസങ്ങള്‍
൩. പ്രാദേശിക വൈവിധ്യങ്ങള്‍ക്ക് സ്ഥാനം നല്‍കല്‍
൪. ഒന്നിലധികം ശരികള്‍ക്ക് സ്ഥാനം നല്‍കല്‍
-രഞ്ജിത്ത്
--
സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് - എന്റെ കമ്പ്യൂട്ടറിനു് എന്റെ ഭാഷ
സംരംഭം:
https://savannah.nongnu.org/projects/smc
വെബ്‌സൈറ്റ് :
http://smc.org.in IRC ചാനല്‍ : #smc-project @ freenode
പിരിഞ്ഞു പോകാന്‍:
smc-discuss-unsubscribe@goog...
opensubscriber is not affiliated with the authors of this message nor responsible for its content.