opensubscriber
   Find in this group all groups
 
Unknown more information…

s : smc-discuss@googlegroups.com 13 September 2010 • 11:46PM -0400

Re: [smc-discuss] [RFC]Project: Malayalam Autocorrect in openoffice
by manoj k

REPLY TO AUTHOR
 
REPLY TO GROUP




തര്‍ക്കമുള്ള വാക്കുകള്‍ മാറ്റി നിര്‍ത്തി , വാക്കുകള്‍ ശേഖരിച്ചു തുടങ്ങാം .
Wiki യിലെ ആ ബോട്ട് വളരെ ഉപകാരപെടും .


2010, സെപ്റ്റംബര്‍ 13 7:48 വൈകുന്നേരം ന്, praveenp <me.praveen@gmai...>എഴുതി:

> On Monday 13 September 2010 07:39 PM, praveenp wrote:
>
>> On Thursday 02 September 2010 09:36 AM, Navaneeth.K.N wrote:
>>
>>> നമ്മുടെ നിഘണ്ടുവില്‍ എകദേശം 10000 വാക്കുകളുണ്ടു്. നിലവിലെ സ്പെല്‍ചെക്ക്
>>>> ഡിക്ഷ്ണറിയില്‍ 1,40000 വാക്കുകളുണ്ട്. ഇവ രണ്ടും കൂട്ടിച്ചേര്‍ത്ത് സോര്‍ട്ട്
>>>> ചെയ്യണം(by avoiding duplicates). എന്നിട്ടു് ഓരോ വാക്കും എടുത്തു് അതിനു്
>>>> വരാവുന്ന, സാധാരണ കാണുന്ന അക്ഷരത്തെറ്റുകള്‍ ഉണ്ടോന്നു നോക്കണം. ഉണ്ടെങ്കില്‍
>>>> അതു ഓട്ടോകറക്ട് ഡിക്ഷണറിയില്‍ ചേര്‍ക്കണം.
>>>>
>>>>  സമയമുണ്ടായാല്‍ ഞാനും ശ്രമിക്കാം. ഈ പറഞ്ഞ ഡിക്ഷണറികള്‍ എവിടെനിന്ന്
>>> കിട്ടും?
>>>
>>>
>> http://ml.wikipedia.org/wiki/User:Mad-a-prav/fixes.py
>>
>> കുറച്ച് വാക്കുകള്‍ ഇവിടെയുണ്ട്. സുഹൃത്ത് എന്നായിരിക്കില്ല പദമെപ്പോഴും.
>> സുഹൃത്തിന്റെ, സുഹൃത്തിനോടൊപ്പം എന്നായിരിക്കും. അത് കൈകാര്യം ചെയ്യാന്‍
>> പാകത്തില്‍ പൈവിക്കിപീഡിയബോട്ടില്‍ പ്രവര്‍ത്തിക്കാനായി സൃഷ്ടിച്ചതാണ്.
>> പദഘടകങ്ങളേ കാണൂ.
>>
>>
>>  ഒപ്പം മുമ്പ് സന്തോഷ്ജീ പറഞ്ഞപോലെ അധ്യാപക അദ്ധ്യാപക പ്രശ്നങ്ങളുമുണ്ട്.
>
>
> --
> സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് - എന്റെ കമ്പ്യൂട്ടറിനു് എന്റെ ഭാഷ സംരംഭം:
> https://savannah.nongnu.org/projects/smc
> വെബ്‌സൈറ്റ് : http://smc.org.in  IRC ചാനല്‍ : #smc-project @ freenode
> പിരിഞ്ഞു പോകാന്‍: smc-discuss-unsubscribe@goog...
>

--
സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് - എന്റെ കമ്പ്യൂട്ടറിനു് എന്റെ ഭാഷ
സംരംഭം: https://savannah.nongnu.org/projects/smc
വെബ്‌സൈറ്റ് : http://smc.org.in  IRC ചാനല്‍ : #smc-project @ freenode
പിരിഞ്ഞു പോകാന്‍: smc-discuss-unsubscribe@goog...

Bookmark with:

Delicious   Digg   reddit   Facebook   StumbleUpon

Related Messages

opensubscriber is not affiliated with the authors of this message nor responsible for its content.